വലിയവേളി: പൗണ്ട്കടവ് പുതുവൽ വീട്ടിൽ അബ്ദുൽ ഷെഹീദ് (62) നിര്യാതനായി. ഭാര്യ: സൈനബാ ബീവി. മക്കൾ: നിഷാദ്, സിയാദ്, സുധീന, സജ്ജാദ് റഹ്മാനി. മരുമക്കൾ: റജീന, ജാസ്മി, അഷ്റഫ്, ആസിയ.