നിലമ്പൂർ: ചക്കാലക്കുത്ത് വർണശിൽപയിൽ പരേതനായ എം.എൻ. രാഘവെൻറ ഭാര്യ ചക്കാലക്കുത്ത് കാർത്യായനി (85) നിര്യാതയായി. മക്കൾ: ആർടിസ്റ്റ് എം.ആർ. രവി (റിട്ട. ചിത്രകല അധ്യാപകൻ), രാജൻ (എറണാകുളം), പരേതരായ കുഞ്ഞുമോൻ, ചന്ദ്രൻ, ബാബു, സോമൻ. മരുമക്കൾ: ഗീത, ജയ, ലളിത, പ്രസന്ന, രുഗ്മിണി.