ആനക്കയം: പുളിക്കാമത്ത് കുഞ്ഞുണ്ണി (72) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: അഫ്സത്ത്, സൈനബ, അബ്ബാസ്, മുസ്തഫ, റാബിയ, സുമയ്യ, സിറാജ്, സുനീറ, ഖൈറുന്നിസ. മരുമകൾ: ഹംസ, മജീദ്, റോസന, സൈഫുന്നിസ, നൗഷാദ്, നിസാർ, മുർഷിദ്, അസ്കർ, സമദ്.