പൂക്കോട്ടുംപാടം: കോട്ടപ്പുഴപാലം ഇരുമ്പോടൻ അബ്ദുസ്സമദ് (നാണി -50) നിര്യാതനായി. ഭാര്യ: സൈഫുന്നിസ. മക്കൾ: നൂർമിയ, നജ്മിയ, ബിൻഷാദ്. മരുമക്കൾ: മുനീബ് റഹ്മാൻ, അഫ്സൽ.