പഴുവിൽ: പുന്നിലത്ത് പരേതനായ ബീരാവുവിെൻറ മകൻ അബ്ബാസ് (68) നിര്യാതനായി. ഭാര്യമാർ: പരേതയായ മൈമൂന, സൈനബ. മക്കൾ: ബുഷ്റ, റജുല, ഷെമി, ഷാനി, സിൻഷാദ്. മരുമക്കൾ: റഷീദ്, ഷംസുദ്ദീൻ, ഹുസൈൻ, നിസാർ, ഷഹ്സ.