തിരുവമ്പാടി: തോട്ടത്തിൻ കടവ് ചുള്ളിയിൽ ബഷീർ (52) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഷാഹുൽ ഖാൻ, സഹീർ ഖാൻ, സദീർ ഖാൻ. പിതാവ്: പരേതനായ ചുള്ളിയിൽ അബു. മാതാവ്: ആയിശക്കുട്ടി.