മുക്കം: ഗോതമ്പ റോഡ് തേക്കനാംകുന്നേൽ ആൻറണിയുടെ ഭാര്യ ത്രേസ്യാമ്മ (62) നിര്യാതയായി. മക്കൾ: ഷൈനി, ഷാജി, ഷൈല. മരുമക്കൾ: സുധീർ മാവൂർ, ഹരീഷ് കട്ടാങ്ങൽ, സ്മിത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വാലില്ലാപ്പുഴ സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.