കൊയിലാണ്ടി: കണ്ടച്ചാട്ടിൽ ശിവദാസൻ നായർ (72) നിര്യാതനായി. ഭാര്യ: സതി (റിട്ട. ഹെഡ്മിസ്ട്രസ് കാവുംവട്ടം യു.പി സ്കൂൾ). മക്കൾ: സ്മിത, ശരത് (ഇന്ത്യൻ നേവി). മരുമക്കൾ: രതീഷ് (പഞ്ചാബ് നാഷനൽ ബാങ്ക്), ചാന്ദിനി. സഹോദരങ്ങൾ: കമലാക്ഷിയമ്മ, ഗോപാലകൃഷ്ണൻ, പ്രഭാകരൻ നായർ.