മേപ്പയൂർ: തോലേരി നടേമ്മൽ താഴ ഫാത്തിമ (80) നിര്യാതയായി. മക്കൾ: അമ്മത്, കുഞ്ഞാമി, കുഞ്ഞബ്ദുല്ല, ആയിശ, ഇസ്മയിൽ. മരുമക്കൾ: അബ്ദുറഹ്മാൻ ഇരിങ്ങത്ത്, കലന്തർ കീഴരിയൂർ, സഫിയ, സമീറ, സൗദ. സഹോദരങ്ങൾ:പരേതരായ മൊയ്തീൻ, അമ്മദ്.