ഓമശ്ശേരി: വെളിമണ്ണയിലെ പരേതരായ നെരോത്ത് ഉണ്ണീരിയുടെയും കല്യാണിയുടെയും മകൻ പ്രേമരാജൻ (56) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: അനു, അഞ്ജന. മരുമകൻ: ജിതിൻ. സഹോദരങ്ങൾ: പ്രകാശൻ, രജീന്ദ്രൻ, സൗമിനി, അശോകൻ.