നാദാപുരം: വെള്ളൂരിലെ വള്ളിത്തുടയിൽ മൂസ ഹാജി (51) നിര്യാതനായി. ഭാര്യ: ഹൈറുന്നിസ. മക്കൾ: അർഷാദ്, അർഷിന, അഫറ ഫാത്തിമ. മരുമകൻ: ജാസിർ (എടച്ചേരി). സഹോദരങ്ങൾ: തറുവൈ ഹാജി, കുഞ്ഞാമി പരേതരായ അമ്മദ് ഹാജി അബ്ദുല്ല, കുഞ്ഞാലി.