പേരാമ്പ്ര: എരവട്ടൂരിലെ കറുത്തെടുത്ത് ജാനുഅമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ നൊച്ചോളി ശങ്കരക്കുറുപ്പ്. മക്കൾ: കൗമുദി, സദാനന്ദൻ ചേരാപുരം, ദേവൻ, പരേതനായ നാരായണൻ. മരുമക്കൾ: ഭാസ്കരൻനായർ തലത്താറ, പത്മാവതി, ഉഷ നീലേശ്വരം, മിനി. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ നായർ, അപ്പുക്കുട്ടി നായർ