വടകര: ചോമ്പാല ഹാര്‍ബര്‍ റോഡില്‍ കാരായി ജങ്ഷനു സമീപം തെക്കേപുരയില്‍ ഓട്ടോ തൊഴിലാളി പത്മനാഭന് (63) നിര്യാതനായി. പിതാവ്: പരേതനായ കേയീെൻറ പറമ്പത്ത് ദാമോദരന്‍. മാതാവ്: പരേതയായ മാതു. ഭാര്യ: പ്രേമ (കേരള വീവേഴ്സ് സൊസൈറ്റി). മകൻ: കെ. നിഖില്‍ (കെ.എസ്.ഇ.ബി, മുക്കാളി). സഹോദരങ്ങള്‍: സൗമിനി, നളിനി, ഗിരിജ, രേണുക, മനോജന്, രഞ്ജിത്ത്, പരേതനായ സത്യനാഥന്, വിശ്വനാഥന്.