കുന്ദമംഗലം: കാരന്തൂർ എ.എം.എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപകൻ പെരളയിൽ കണ്ടക്കുട്ടി മാസ്റ്റർ (89) നിര്യാതനായി. ഭാര്യ: പരേതയായ പി. ലീല. മക്കൾ: വിമല, രമ, ലത, ജയൻ, ഷാജി, പരേതനായ മോഹൻദാസ്. മരുമക്കൾ: ശ്രീനിവാസൻ, ദാമോദരൻ, റീജ, മിനി, ബിന്ദു, പരേതനായ രവീന്ദ്രൻ.