പാലേരി: കൂനിയോട് താഴെക്കണ്ടി പരേതനായ സൂപ്പിയുടെ ഭാര്യ ആയിശ (90) നിര്യാതയായി. പാലേരി കോമത്ത് കുടുംബാംഗമാണ്. മക്കൾ: സലാം, ജമീല, പരേതയായ നഫീസ. മരുമക്കൾ: അയിശു, അബ്ദു കൂരാച്ചുണ്ട്, പരേതനായ കോവുമ്മൽ കുഞ്ഞബ്ദുല്ല.