പുതിയങ്ങാടി: പാലക്കട സൂര്യൻകണ്ടി മോഹനൻ (65) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: മനീഷ്, നിമിഷ. മരുമകൻ: പ്രജിത്ത്. പിതാവ്: പരേതനായ കേളുക്കുട്ടി. സഹോദരങ്ങൾ: ശിവരാജൻ, ജയരാജൻ, ദയാനന്ദൻ, പ്രകാശൻ, പുഷ്പ, കാഞ്ചന, പരേതനായ മനോഹരൻ.