കക്കോടി: മക്കട ഉമര്‍ ടി. ഹാജിരായകത്തിെൻറ ഭാര്യ ഫാത്വിമ (72) നിര്യാതയായി. മക്കള്‍: മുസ്തഫ, ഹംസ, ലാഹിക്ക്, സുലൈമാന്‍, ആഇശ, റഹ്മത്ത്, സുലൈഖ, റഹിയ. മരുമക്കള്‍: ഹനീഫ, അബ്ദുല്ലക്കോയ, നാസര്‍, ശര്ഹബില്, സുലൈഖ, ശറീന, റജില, നംശിന.