താമരശ്ശേരി: ചുങ്കം കമ്മട്ടിയേരിക്കുന്നുമ്മൽ പരേതനായ തെയ്യത്തിരയുടെ ഭാര്യ പറായി (88) നിര്യാതയായി. മക്കൾ: രത്നകുമാർ, രാജു, വസുമതി, രാധാമണി, റീജ, ബിന്ദു, ഷീബ. മരുമക്കൾ: ഭാസ്കരൻ പള്ളിയാർക്കണ്ടി, ചന്ദ്രൻ, കരുണാകരൻ, ഭാസ്കരൻ മുക്കം, ഷാമ്പു, അജിത, വള്ളി (താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം). സംസ്കാരം ബുധനാഴ്ച രാവിലെ.