നടുവണ്ണൂർ: കൊട്ടപ്പുറത്ത് താഴെ അൽമുബാറക് വീട്ടിൽ പി.കെ. ഇമ്പിച്ചി മമ്മു (58) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: മുഹമ്മദ് ദർവിശ് (ഖത്തർ), മർസിന, സനാ ഫർവിൻ. മരുമക്കൾ: മുഹമ്മദ് സലീം (അത്തോളി), ഷാമിർ (നൊച്ചാട്), റിൻഷ. സഹോദരങ്ങൾ: പി.കെ കോയ, ബിവി, ആയിശ, ജമീല, പരേതനായ ഇമ്പിച്ചി മമ്മത്.