കൊടുവള്ളി: കത്തറമ്മൽ തണ്ണിക്കുണ്ട് പരേതനായ തുവ്വക്കുന്നുമ്മൽ അബൂബക്കറിെൻറ ഭാര്യ ഖദീജ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ അസീസ്, ശരീഫ്, അൻസാർ, സുലൈഖ, ബുഷ്റ. മരുമക്കൾ: അബ്ദുൽ മജീദ് ആരാമ്പ്രം, ഇഖ്ബാൽ കാക്കവയൽ, ഫാതിമ, റസീന (ഓവർസിയർ താമരശ്ശേരി ഗ്രാമപഞ്ചായത്ത്), റഫീന, സഫിയ്യ.