കക്കോടി: മക്കട, മേത്തഞ്ചേരി നടുവൊടിയിൽ പരേതനായ ദാമോദരൻ ഏറാടിയുടെ ഭാര്യ ഭാരതിയമ്മ (76) നിര്യാതയായി. മക്കൾ: ഹരീഷ് (കേര ഫെഡ് നടുവണ്ണൂർ), സ്മിത, അഡ്വ. സുമേഷ്. മരുമക്കൾ: സ്മിത (കരാട് പത്മ എ.യു.പി സ്കൂൾ), രമേശൻ (മുൻ സൈനികൻ), സിമി (ഇൻഫോസിസ് അമേരിക്ക). സഹോദരങ്ങൾ: പത്മിനിയമ്മ, സുലോചനയമ്മ, ജയലക്ഷ്മിയമ്മ, രവീന്ദ്രൻ നായർ (റിട്ട. കോഓപേററ്റിവ് ഇൻസ്പെക്ടർ), ഗംഗ, പരേതനായ ശിവകുമാരൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.