കരുനാഗപ്പള്ളി: കോഴിക്കോട് മുക്കോണത്ത് വീട്ടിൽ സിദ്ധീഖ്-റഫീഖ ദമ്പതികളുടെ മകൻ നിയാസ് (33) നിര്യാതനായി. ഭാര്യ: റമീസ. സഹോദരങ്ങൾ: ഷാനവാസ്, റിയാസ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിമീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.