ചേര്‍ത്തല: നഗരസഭ ഒന്നാം വാര്‍ഡ് വേളോര്‍വട്ടം ആശാരിവെളിയില് പൊന്നമ്മ (91) നിര്യാതയായി. മക്കള്‍: അനിരുദ്ധന്, സുഷമാദേവി, റെജി, അനിമോള്‍, പരേതനായ ഫല്ഗുനന്. മരുമക്കള്‍: രത്നമ്മ, ഷാജി, ഷൈമോള്‍, ഷീല, അജികുമാര്‍. സഞ്ചയനം 26ന് രാവിലെ 8.30ന്.