ആറാട്ടുപുഴ: ആറാട്ടുപുഴ പടന്നയിൽ വി. ആനന്ദൻ (82, റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ബൈജു, ബീന (അധ്യാപിക, എസ്.എൻ.ഡി.പി.എച്ച്.എസ്, മഹാദേവികാട്), ബിസി. മരുമക്കൾ: ഷിനി, ബൈജു, പരേതനായ വിപിൻ.