കോതമംഗലം: മലയിൻകീഴ് കോങ്ങാടൻ മത്തായി ജോസഫ് (പാപ്പച്ചൻ, 74) നിര്യാതനായി. ഭാര്യ: തങ്കളം ആന്തിക്കാടൻ കുടുംബാംഗം കുഞ്ഞമ്മ. മക്കൾ: സുനി, സിനു. മരുമക്കൾ: ഷാൻറി സെബാസ്റ്റ്യൻ ഇടപ്പുളവൻ കോതമംഗലം, ബിജു ജോസഫ് തച്ചുകുന്നേൽ തങ്കമണി. സംസ്കാരം ബുധനാഴ്ച 11.30ന് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.