നെടുമ്പാശ്ശേരി: എളവൂർ നെല്ലിശ്ശേരി ജോസിെൻറ ഭാര്യ റോസിലി (68) നിര്യാതയായി. ചമ്പന്നൂർ കാച്ചപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: രശ്മി, രഞ്ജിത്ത് (എ.ജി.എസ് സർവിസ് മാനേജർ), രമ്യ. മരുമക്കൾ: ബെന്നി ചീരകത്തിൽ കുറുമശ്ശേരി (കേരള പൊലീസ്), ലൈബി രഞ്ജിത്ത് (ഡി പോൾ കോളജ്, അങ്കമാലി), അഡ്വ.ജിമ്മി ജോൺ പൂന്തുരുത്തിൽ പയ്യന്നൂർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് എളവൂർ സെൻറ് ആൻറണീസ് പള്ളി െസമിത്തേരിയിൽ.