പെരുമ്പടപ്പ്: ആട്ടൂക്കാരൻ ഹൗസിൽ പോളിെൻറ ഭാര്യ നിഷാപോൾ (56) നിര്യാതയായി. മക്കൾ: ജോസ് പോൾ, ജോൺ പോൾ, ജിയ പോൾ. മരുമക്കൾ: ഷിയ ജോസ്, നിഖില ജോൺ.