പള്ളുരുത്തി: പരേതനായ അറക്കൽ ജോൺ ഡിക്രൂസിെൻറ മകൻ ഫ്രെഡി ഡിക്രൂസ് (63) നിര്യാതനായി. ഭാര്യ: ബീറ്റാ ഡിക്രൂസ് (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: ഐലീൻ സ്വീറ്റ ഡിക്രൂസ് (അധ്യാപിക), കാൽവിൻ ജോസഫ് ഡിക്രൂസ് (ദുബൈ). സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന് സെൻറ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ.