നെട്ടൂർ: കൂളപ്പിൽ പറമ്പിൽ പരേതനായ പരീക്കുട്ടിയുടെ മകൻ ഇബ്രാഹീം (72) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: പരേതരായ ഹസീന, സുനിത. മരുമക്കൾ: അൻസാർ, ബാബു.