ആലുവ: തോട്ടുമുഖം ചെറിയ കോഴക്കാട്ട് സി.എ. മുഹമ്മദാലി (73) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ആസാദ്, ഹസീന, നിഷാദ്. മരുമക്കൾ: മുഹമ്മദ്, റസിയ, സബിത.