കരുനാഗപ്പള്ളി: തുണ്ടില്‍ പരേതനായ അബ്ദുല്‍ റഹ്മാന് കുഞ്ഞിെൻറ മകള്‍ സഫിയാബീവി (62) നിര്യാതയായി. മേക്കേമുണ്ടപ്പള്ളില് ചക്കാലത്ത് കുടുംബാംഗമാണ്. സഹോദരങ്ങള്‍: മുഹമ്മദാലി, ഫാത്തിമകുഞ്ഞ്, ഇബ്രാഹിംകുട്ടി, സൗദാബീവി, സുബൈദ.