ആലുവ: കുട്ടമശ്ശേരി സർക്കുലർ കവലയിൽ സൂരജ് വീട്ടിൽ രവീന്ദ്രെൻറ (റിട്ട. എച്ച്.എം.ടി) ഭാര്യ ഗീത ടീച്ചർ (78) നിര്യാതയായി. ദീർഘകാലം കുട്ടമശ്ശേരി ഗവ. സ്കൂളിൽ ഹിന്ദി അധ്യാപികയായിരുന്നു. മക്കൾ: സീന, റേന, സൂരജ്. മരുമക്കൾ: സാനുരാജ്, ബിനീഷ്, നിഖിത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കീഴ്മാട് മുള്ളംകുഴി ശ്മശാനത്തിൽ.