കളമശ്ശേരി: എച്ച്.എം.ടി കോളനി മറ്റക്കാട് പനയപ്പിള്ളി പരീതിെൻറ ഭാര്യ നഫീസ (72) നിര്യാതയായി. മക്കൾ: സുബൈർ, അബ്ദുൽകരീം, കമാൽ, സിറാജ്, സഫിയ, ഹഫ്സ, റാഹില. മരുമക്കൾ: സാദിഖ്, അബ്ദുൽ ഖാദർ, നൗഷാദ്, ബീന, സജീന, ഫസീല, സുഫീന.