കളമശ്ശേരി: എച്ച്.എം.ടി കോളനി മറ്റക്കാട് അർഥംപാട്ടിൽ വീട്ടിൽ ഹംസ (65) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: അനിത, ഹാരിസ്, അജിത, അനസ്. മരുമക്കൾ: ഷിഹാബ്, സീനത്ത്, ഷൗക്കത്ത്, തസ്നി.