അഞ്ചൽ: ഒഴുകുപാറയ്ക്കൽ കിഴക്കുംകര പുത്തൻവീട്ടിൽ (തെങ്ങുംപണ) എം. എബ്രഹാം (92) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: മോളി, ജോയി, കുഞ്ഞുമോൻ, ബിന്ദു, ലാലി, മിനി. മരുമക്കൾ: ബെന്നിക്കുട്ടി, ജോയമ്മ, ഷീജ, ഷിജി, സജി, പരേതനായ ചെറിയാൻ. സംസ്കാരം പിന്നീട്.