അമയപ്ര: പാറത്തോട്ടാൽ പരേതനായ ഉതുപ്പിെൻറ മകൻ പി.യു. അനിൽ (40) നിര്യാതനായി. ഭാര്യ: തുറയ്ക്കൽ കുടുംബാംഗം ലിെൻറ. മക്കൾ: റോഷൻ, റോബിൻ. മാതാവ്: ഏലിയാമ്മ. സഹോദരൻ: ബൈജു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് അമയപ്ര സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.