നെയ്യശ്ശേരി: കാരിത്തടത്തിൽ പരേതനായ ഔസേഫ് ആൻറണിയുടെ ഭാര്യ ഏലിക്കുട്ടി ആൻറണി (90) നിര്യാതയായി. കരിമണ്ണൂർ കരിങ്ങോത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, സെബാസ്റ്റ്യൻ, എൽസി, മേഴ്സി, ജെസീന്ത, റാണി, ടെന്നിച്ചൻ, ക്രിസ്റ്റി. മരുമക്കൾ: ജെസി, ഡെന്നിസ്, ജോസഫ്, ജോയി, കുര്യാക്കോസ്, ജോസ്, സാൻറി, ഡോമി.