ചവറ: കോട്ടയ്ക്കകം അജി ഭവനത്തില്‍ (തുണ്ടില്‍ പടീറ്റതില്‍) ഗണേശന്പിള്ള (72) നിര്യാതനായി. ഭാര്യ: പരേതയായ ശങ്കരിക്കുട്ടിയമ്മ. മക്കള്‍: അജികുമാര്‍, ബിജുകുമാര്‍. മരുമക്കള്‍: അമ്പിളി, ദിവ്യ. സഞ്ചയനം ഞായറാഴ്ച രാവിെല എട്ടിന്.