തൊടുപുഴ: വിലങ്ങുകല്ലേൽ പരേതനായ മാത്യുവിെൻറ (ബേബി) ഭാര്യ ലിസി മാത്യു (64) നിര്യാതയായി. കുമരകം വാച്ചാചിറയിൽ കുടുംബാംഗമാണ്. മക്കൾ: ലിനീഷ്, അനീഷ്. മരുമക്കൾ: സ്റ്റെയിമോൻ കല്ലർകാണിയിൽ അരീക്കര, ജോബിമോൾ വലിയപറമ്പിൽ പൂഴിക്കോൽ കടുത്തുരുത്തി. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് ചുങ്കം സെൻറ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.