മാറനല്ലൂർ: പുന്നാവൂർ കൃഷ്ണവിലാസത്തിൽ ബി. ശാന്ത (59) നിര്യാതയായി. ഭർത്താവ്: കെ. പ്രകാശ്. മക്കൾ: കൃഷ്ണകുമാർ, കൃഷ്ണപ്രിയ.