കലയന്താനി: ഇളയച്ചാനിക്കൽ പരേതനായ ഉലഹന്നാെൻറ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. ആലക്കോട് പെരികിലത്ത് കുടുംബാംഗമാണ്. മക്കൾ: കുര്യാച്ചൻ, ജോസഫ്, ഉലഹന്നാൻ, ജേക്കബ്, സിസിലി, ജോണി, പരേതരായ ചിന്നമ്മ, റോസമ്മ. മരുമക്കൾ: ത്രേസ്യാമ്മ വെട്ടുകല്ലേൽ ചീനിക്കുഴി, അബ്രഹാം എരിമറ്റത്തിൽ മുട്ടം, കൊച്ച് ആനത്താരയ്ക്കൽ മൂലമറ്റം, മറിയാമ്മ കൊച്ചുപുരയ്ക്കൽ ചങ്ങനാശ്ശേരി, മേരി താന്നിക്കൽ മുതലക്കോടം, ലത്തീഷ്യ പടിഞ്ഞാറേക്കൂറ്റ് നെയ്യശ്ശേരി, പരേതനായ ജോജോ അരിഞ്ഞാനിയിൽ കുമാരമംഗലം, സജി ആലിക്കുന്നേൽ ചീനിക്കുഴി. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കലയന്താനി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.