കുമ്പഴ: കുന്നുംപുറത്ത് വീട്ടില്‍ പരേതനായ തങ്കപ്പെൻറ ഭാര്യ ശാന്തമ്മ (89) നിര്യാതയായി. മക്കള്‍: ഓമന, രാജമ്മ, വസുന്ധര, വാസന്തി, ഉഷ, ബാലകൃഷ്ണന്. മരുമക്കള്‍: സുന്ദരന്‍, തങ്കപ്പന്, ഹരിദാസ്, മണി, പരേതനായ ശ്രീധരന്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.