പാലപ്പൂര്: അജിത്ത് ഭവനിൽ സോമൻ കുട്ടിയുടെ ഭാര്യ തങ്കം (65) നിര്യാതയായി. മക്കൾ: അജിത്ത്, സജിത്ത്, പരേതയായ സജിത. മരുമക്കൾ: ഷൈനി, സരിത, ബിജു. സഞ്ചയനം ബുധനാഴ്ച രാവിലെ 9.30ന്.