തിരുവല്ല: പുനലൂർ പേപ്പർമിൽ റിട്ട. ഉദ്യോഗസ്ഥൻ മതിൽഭാഗം ലക്ഷ്മി നന്ദനം വീട്ടിൽ എൻ.ജി. കൈലാസ് (82) നിര്യാതനായി. ഭാര്യ: കെ.ജി. രത്നമണിയമ്മ (റിട്ട. അധ്യാപിക, ചീന്തലാർ എച്ച്.എസ്.എസ്). മക്കൾ: സുരേഷ്, മായ, മഞ്ചു. മരുമക്കൾ: നിഷി, സുരേഷ് കുമാർ (ഡൽഹി), സുരേഷ് ജി. പിള്ള. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.