കൂടൽ: നെടുമൺകാവ് കോരുവിള ഹൗസിൽ ആർ. വിശ്വനാഥൻ (76) നിര്യാതനായി. ഭാര്യ: ഗോമതി. മകൾ: വിന്ധ്യ. മരുമകൻ: രാജേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.