കല്ലമ്പലം: നാവായിക്കുളം രശ്മി നിവാസിൽ ശശാങ്കൻ പിള്ള (62) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രശ്മി, ശരണ്യ. മരുമകൻ: ഗിരീഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.