കുമ്പനാട്: മാർത്തോമ സഭ സ്കൂൾ കോർപറേറ്റ് മാനേജ്മെൻറ് ഓഫിസ് ഡെപ്യൂട്ടി മാനേജർ കുമ്പനാട് നെല്ലിമല മന്ദത്ത് കരിപ്പുറത്ത് അലക്സാണ്ടർ കെ. സാം (64) നിര്യാതനായി. പരേതനായ കെ.എം. ശമുേവലിെൻറയും ഏലിയാമ്മയുടെയും മകനാണ്. സി.പി.എം കുമ്പനാട് ലോക്കൽ കമ്മിറ്റി അംഗം സണ്ണി ശമുേവൽ സഹോദരനാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം 12.30ന് കുമ്പനാട് സെൻറ് തോമസ് മാർത്തോമ ചർച്ച് സെമിത്തേരിയിൽ.