റാന്നി: ഐത്തല പറപ്പള്ളിൽ പരേതനായ വിശ്വനാഥൻ നായരുടെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു, അനിൽ. മരുമക്കൾ: രാജൻ, സജികുമാർ, രേഖ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.