കോട്ടയം: എസ്.എച്ച് മൗണ്ട് ജാഫ്ന മൻസിലിൽ കെ.എം. അബൂബക്കർ (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നൗഷാദ് (കെ.എം.എ വെസൽസ്, കോട്ടയം), സിയാദ് (കെ.എം.എ സ്റ്റോഴ്സ്, കോട്ടയം), ജാഫ്ന അൻസാരി. മരുമക്കൾ: എ. അൻസാരി (സിൽവർ ബിൽഡേഴ്സ്, തിരുവല്ല), ഷെമി നൗഷാദ് (കലക്ടറേറ്റ്, കോട്ടയം), നദീറ സിയാദ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് തിരുനക്കര പുത്തൻപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.