ചങ്ങനാശ്ശേരി: ചെത്തിപ്പുഴ പള്ളിക്കുന്നേല്‍ പരേതനായ പി.ടി. ചാക്കോയുടെ മകന് റോയി ചാക്കോ (48) നിര്യാതനായി. ഭാര്യ: സൗമ്യ ഒറ്റപ്ലാക്കല്‍ തോട്ടാങ്കല്. മകള്‍: ആര്‍ച്ച. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ചെത്തിപ്പുഴ തിരുഹൃദയ ഇടവക സെമിത്തേരിയില്‍.